Skip to main content

വാഹനം ആവശ്യമുണ്ട്

 

പത്തനംതിട്ട എല്‍എ (ജനറല്‍) ആഫീസിലേക്ക് പ്രതിമാസ വാടകയില്‍ (ഡ്രൈവര്‍ ഉള്‍പ്പെടെ) വാഹനം ആവശ്യമുണ്ട്. ഈ മാസം 24ന് വൈകിട്ട് മൂന്ന് വരെ ക്വട്ടേഷന്‍ സ്വീകരിക്കും.          (പിഎന്‍പി 2857/18)

date