Skip to main content

*പരീക്ഷ കൺട്രോളറായി ചുമതലയേറ്റു*

 

ഇരിട്ടി മഹാത്മാഗാന്ധി കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസർ ഡോ. കെ ജിതേഷ് കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളറായി   ചുമതലയേറ്റു.

 

date