Post Category Wayanad *പരീക്ഷ കൺട്രോളറായി ചുമതലയേറ്റു* Tue, 07/15/2025 - 10:48 / 0 Comments ഇരിട്ടി മഹാത്മാഗാന്ധി കോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസർ ഡോ. കെ ജിതേഷ് കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളറായി ചുമതലയേറ്റു. date 14-07-2025 Log in to post comments