Post Category
കുടുംബശ്രീ കഫെയ്ക്ക് തറക്കല്ലിട്ടു
ആങ്ങമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ കുടുംബശ്രീ കഫേയ്ക്ക് സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് തറക്കല്ലിട്ടു. കൊടുമണ്‍ ആങ്ങമൂഴി കൊച്ചുപമ്പ വിനോദസഞ്ചാര പദ്ധതിയുടെ ഭാഗമാണ് ആങ്ങമൂഴി കുട്ടവഞ്ചി സവാരികേന്ദ്രം. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ. വിധു, എ.ഡി.എം.സി. വി.എസ്.സീമ, വാര്‍ഡ് മെമ്പര്‍മാരായ ബീനമോഹന്‍, ശ്രീന ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 708/10)
date
- Log in to post comments